ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

MTV News 0
Share:

പെരുമണ്ണ:ആയുഷ്മാൻ ആരോഗ്യമന്ദിർ സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിൽ ആയുഷ് വയോജന
മെഡിക്കൽ ക്യാമ്പ് നടത്തി. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് സി.ഉഷ അധ്യക്ഷത വഹിച്ചു., വാർഡ് മെമ്പർ വി.പി കബീർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ Dr: ഷംസീർ സ്വാഗതം പറഞ്ഞു

വയോജനങ്ങൾക്കു വേണ്ടിയുള്ള ആരോഗ്യസംരക്ഷണത്തെ കുറിച്ച് Dr: :സ്മിത ക്ലാസ് എടുത്തു. Dri:ഷെരീഫ യുടെ നേതൃ ത്വ ത്തിൽ ബോധവത്കരണക്ലാസും കൂടെ വയോജനങ്ങൾക്കുള്ളയോഗ ക്ലാസും സംഘടിപ്പിച്ചു. പ്രദീപ്കുമാർ ജെ, ജിതേഷ് ,അബൂബക്കർ പി പി മൾട്ടി പർപ്പസ് വർക്കർ അനുഷ, ഫർമസിസ്റ്റ് സോനാ, എന്നിവർ പങ്കെടുത്തു