കോഴിക്കോട് ഗവ. ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത: പ്ലസ് ടു) പി.ജി ഡിപ്ലോമ ഇന്‍ എയര്‍കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ എ.സി മെക്കാനിക് (യോഗ്യത: എസ്.എസ്.എല്‍.സി) കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു....
ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകള്‍ ഇനി ലൈസന്‍സില്ലാതെ വില്‍ക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പുതിയ വിജ്ഞാപനപ്രകാരം, ഇത്തരം മരുന്നുകള്‍ ഇനി മറ്റ് കുറിപ്പടി മരുന്നുകളെപ്പോലെ തന്നെ ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. പുതിയ ഉത്തരവ് പ്രകാരം 12% v/v ല്‍...
രാജ്യത്തെ കോടിക്കണക്കിന് ശമ്പളക്കാരെ ബാധിക്കുന്ന സുപ്രധാന മാറ്റത്തിന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. സോഷ്യൽ സെക്യൂരിറ്റി കോഡ്, 2020 പ്രകാരം നിലവിൽ വന്ന ഇപിഎഫ് സ്കീം 2026-ൽ, ജീവനക്കാരന്റെയും തൊഴിലുടമയുടെയും നിർബന്ധ പ്രൊവിഡന്റ് ഫണ്ട് സംഭാവന പ്രതിമാസം 1,800 രൂപയായി ആയി പരിമിതപ്പെടുത്തി. ഇതിന്...
ബാലാമന്ദിരം, പെരുമണ്ണ ടാങ്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂലൈ ആറിന് മൂഴിക്കല്‍, പൂളക്കടവ്, പാറോപ്പടി, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ്, മലാപ്പറമ്പ്, ചെലവൂര്‍ ഭാഗങ്ങളിലും പെരുമണ്ണ, പെരുവയല്‍ പഞ്ചായത്തുകളിലും ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കണ്ണൂർ, കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (05/07/2026) രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും...
ആധുനിക കാലത്ത് സോഷ്യല്‍ മീഡിയ ജനജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എങ്കിലും അടുത്തിടെ കുട്ടികളുടെ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി രാജ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. കുട്ടികളെ സംരക്ഷിക്കുന്നതിനായി പുതിയ...
ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് നോഡല്‍ ഏജന്‍സിയായ സംസ്ഥാന ഐ.ടി മിഷന്‍ അറിയിച്ചു. നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എന്റോള്‍ ചെയ്യാം. പുതിയ ആധാര്‍ രജിസ്‌ട്രേഷന്‍, ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍/ഇ-മെയില്‍ മാറ്റം തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും...
  ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് https://admission.vhseportal.kerala.gov.in ൽ ജൂൺ 29 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.https://admission.vhseportal.kerala.gov.in ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്സ് വേർഡും നൽകി ലോഗിൻ...
പെരുവണ്ണാമൂഴി ജലശുദ്ധീകരണ ശാലയിലെ ക്ലാരിഫയര്‍ ക്ലീനിങ് പ്രവൃത്തിയോടൊപ്പം അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ അഞ്ചു ദിവസത്തേക്ക് കൂടി ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കക്കോടി, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, കാക്കൂര്‍ പഞ്ചായത്തുകളില്‍ ജലവിതരണം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ ഉണ്ടാകൂവെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കാർഷിക മേഖലയിലെ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (SMAM) പദ്ധതിയിലേക്ക് 2026-27 വർഷത്തെ അപേക്ഷകൾ ജൂലൈ 1 രാവിലെ 11 മുതൽ ഓൺലൈനായി സമർപ്പിക്കാം. പദ്ധതിയുടെ ഭാഗമായി കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, വിളവെടുപ്പാനന്തര സംസ്‌കരണ-മൂല്യവർധിത പ്രവർത്തനങ്ങൾക്കാവശ്യമായ...