പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനെ തുടർന്ന് ഗൾഫ് മേഖലയിൽ അതീവ ജാഗ്രത. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് കുവൈത്ത് എയർവേസ് തങ്ങളുടെ ഭൂരിഭാഗം സർവീസുകളും പുനഃക്രമീകരിച്ചു. ഈ സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ ബുക്കിംഗിനൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ...
അവധിക്കാലത്ത് സ്വദേശത്തേക്കും വിദേശത്തേക്കും യാത്രയ്ക്കൊരുങ്ങുന്ന യുഎഇയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ പാസ്പോര്‍ട്ട് കാലാവധി കഴിയാറായ സാഹചര്യത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടുകയാണ്. കൂടാതെ പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കുന്നതിലും പ്രതിസന്ധികള്‍ തുടരുകയാണ്. നിരവധി പ്രവാസികള്‍ ഇത്തരത്തില്‍ പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കാനുള്ള അപ്പോയ്‌മെന്റ് സ്ലോട്ടുകള്‍ ലഭിക്കാന്‍ പാടുപെടുകയാണ്.യാത്ര ചെയ്യാനുള്ള...
ദുബായിയില്‍ റസ്‌റ്റോറന്റില്‍ തീപ്പിടിത്തം. ഷെയ്ഖ് സയ്യിദ് റോഡിലെ റസ്‌റ്റോറന്റിലാണ് അപകടമുണ്ടായത്. മൂന്ന് മണിക്കൂറോളമെടുത്താണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് പറഞ്ഞു.ഇന്ന് രാവിലെ 7.42നായിരുന്നു അപകടം നടന്നത്. ഉടന്‍ തന്നെ അല്‍ ഇത്തിഹാദ് ഫയര്‍ സ്റ്റേഷനില്‍ നിന്നും അഗ്നിശമനാ സേനാംഗങ്ങള്‍...
എബോള വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ പൗരന്മാരുടെ യാത്ര സൗദി അറേബ്യ താൽക്കാലികമായി നിരോധിച്ചു. ഇതോടൊപ്പം ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് വിസ അനുവദിക്കുന്നതും രാജ്യത്തേക്ക്...
ഗാസ സിറ്റി പൂര്‍ണമായും പിടിച്ചെടുക്കാന്‍ പലസ്തീനികളെ എല്ലാ മാര്‍ഗവും ഉപയോഗിച്ച് വംശീയ ഉന്മൂലനം ചെയ്യുകയാണ് ഇസ്രയേല്‍ ഭരണകൂടം. ഇന്നലെ മാത്രം 63പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതോടെ 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 65000 കടന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍...
സനാ: യമനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ ഉയര്‍ന്നു. ആക്രമണത്തില്‍ ഇതുവരെ 35 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. യമന്‍ തലസ്ഥാനമായ സനായിലും അല്‍ ജൗഫിലുമായിരുന്നു ആക്രമണം. ഖത്തറില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേല്‍ യമനിലും ആക്രമണം നടത്തിയത്. ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ജെറുസലേമിന്...
സന: യമൻ തലസ്ഥാനമായ സനയിൽ ഞായറാഴ്ച ഉച്ചയോടെ ഇസ്രേയൽ വ്യോമാക്രമണം നടത്തി. ഹൂതി നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വലിയ സ്‌ഫോടന ശബ്ദങ്ങളാണ് ആക്രമണത്തിന് പിന്നാലെ ഉയർന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സനയിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ...
ഇന്ന് ജൂലൈ 5, ജാപ്പനീസ് ബാബാ വാന്‍ഗ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനം സത്യമാകേണ്ട ദിവസം, പക്ഷെ അത് ചെറുതായിട്ടൊന്ന് പാളി. ജപ്പാനില്‍ ഇന്ന് പുലര്‍ച്ചെ 4.18ന് ഒരു മഹാദുരന്തം സംഭവിക്കും മഹാ നഗരങ്ങള്‍ കടലില്‍ വീഴുമെന്നായിരുന്നു തത്സുകിയുടെ പ്രവചനം. എന്നാല്‍...
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 1560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണ വില 68,880 രൂപയായി. ഗ്രാമിന് 195 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര സ്വര്‍ണവിലയിലുണ്ടായ കുറവാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. 74,320 രൂപ വരെ സ്വര്‍ണവില കഴിഞ്ഞമാസം ഉയര്‍ന്നിരുന്നു. അതിനുശേഷം ഇപ്പോഴാണ് വലിയ ഇടിവ്...
ഗാസ: ഗാസയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ മരണസംഖ്യ മുന്നൂറ് കവിഞ്ഞതായി റിപ്പോർട്ട്. ഗാസ സിറ്റി, ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റഫ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണങ്ങളുണ്ടായത്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രയേൽ നടത്തിയ ഏറ്റവും തീവ്രമായ ബോംബാക്രമണമായിരുന്നു ഇത്. മരിച്ചവരിൽ കൂടുതലും കുട്ടികളാണെന്ന്...









