പശുവിന് തീറ്റപ്പുല്ല് വെട്ടി മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ മദ്യപസംഷം നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് മുക്കം അഗസ്ത്യന്‍മുഴി സ്വദേശി ഷാജി, ഭാര്യ സിനി, 15 വയസ്സുകാരനായ മകന്‍ ഗോകുല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ്...
മദ്യലഹരിയിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം തോട്ടുമുക്കം മൈസൂര്‍പറ്റ സ്വദേശി അണ്ണാന്‍ കുഞ്ഞ് എന്ന പേരില്‍ അറിയപ്പെടുന്ന സുഭാഷ് ആണ് പിടിയിലായത്. ജയന്‍ എന്ന യുവാവിനാണ് ചെവിയിലും തലയ്ക്കും വെട്ടേറ്റത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയില്‍...
മുക്കം നെല്ലിക്കാപറമ്പിൽ വയോധികനെ കാറിടിച്ച് പരിക്കേല്പിച്ച ശേഷം നിർത്താതെ പോയ വാഹനം മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കീഴുപറമ്പിൽ നിന്നാണ് കാറും ഡ്രൈവറെയും പൊലീസ് കണ്ടെത്തിയത്. നെല്ലിക്കാപറമ്പ് സ്വദേശിയായ അഹമ്മദ് കുട്ടിക്കാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റത്. രണ്ട് കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ...
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്നിലെയും പരിസരപ്രദേശങ്ങളിലെയും പൊതുമരാമത്ത്, പഞ്ചായത്ത് റോഡുകളുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തം. റോഡുകൾ വാട്ടർ അതോറിറ്റി വെട്ടിമുറിക്കുകയും വലിയ രീതിയിലുള്ള കിടങ്ങുകൾ രൂപപ്പെടുകയും യാത്രക്കാർ നിരവധിതവണ കുഴികളിൽ വീണ് മാരകമായ പരിക്ക് പറ്റുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. വർഷങ്ങളോളമായി പൈപ്പിന്റെ അറ്റകുറ്റി പണികൾ...
മുക്കത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മുക്കം തച്ചോട്ടിൽ ആമിനക്കുട്ടി ആണ് ഇന്ന് രാവിലെ 6.30-ഓടെ കോഴിക്കോട് മിംസ് (MIMS) ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.ഇന്നലെ (വ്യാഴാഴ്ച) രാവിലെ മുക്കം അഭിലാഷ് ജങ്ഷന് സമീപം സീബ്ര ലൈനിലൂടെ...
കോഴിക്കോട്:കുവൈറ്റിൽ വരും ദിവസങ്ങളിലും അതികഠിനമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ന്യൂനമർദ്ദ മേഖലയുടെ സ്വാധീനം മൂലമാണ് കുവൈറ്റിൽ ചൂട് തുടരുക. വരുന്ന ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച പകൽ സമയത്ത്...
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (MGNREGS) 2025–26 സാമ്പത്തിക വർഷത്തിൽ 100 പ്രവൃത്തിദിനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ മാവൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലാളികൾക്കുള്ള അലവൻസ് വിതരണംചെയ്തു . 100 ദിനം പൂർത്തിയാക്കിയവരിൽ ഏറ്റവും മുതിർന്ന തൊഴിലാളിയായ വാർഡ് 12(മാവൂർ ) സ്വദേശിനി ദേവകിക്ക് ചെക്ക് കൈമാറിക്കൊണ്ട്...
കാപ്പ നിയമപ്രകാരം നാടുകടത്തിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഉപാധികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പോലീസ് പിടികൂടി. കോഴിക്കോട് അരക്കിണര്‍ മാത്തോട്ടം സ്വദേശി അന്‍സാറി(36) നെയാണ് കാപ്പാ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ബേപ്പൂര്‍ പോലീസ് പിടികൂടിയത്. ബേപ്പൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട...
പൂക്കളുടെ വർണവൈവിധ്യവുമായി ഓണക്കാലം എത്തിയപ്പോൾ മുക്കത്ത് വേറിട്ടൊരു അത്തപ്പൂക്കളം. പൂക്കൾക്ക് പകരം പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും ഉപയോഗിച്ച് മുക്കം നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങളാണ് ‘പ്ലാസ്റ്റിക് കളം’ ഒരുക്കിയത്. കുറ്റിപ്പാലയിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) ഗോഡൗണിലാണ് മാലിന്യങ്ങളിൽ തീർത്ത അത്തപ്പൂക്കളം ഒരുക്കിയത്. വീടുകളിൽനിന്നും...
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ ജീവകാരുണ്യ പ്രവർത്തകരുടെ സ്നേഹസംഗമം നടന്നു.സി. കെ കാസിം എം എൽ എ ഉദ്ഘാടനം ചെയ്തു.ആശ്വാസ് വൈസ് ചെയർമാൻ പാറക്കൽ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു.എസ്.എം ബോർവെൽ എംഡി ടി. എൻ ഷീജ മുഖ്യാതിഥിയായി.ലുക്മാൻ അരീക്കോട് ക്ലാസ്സെടുത്തു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്‌ദുൾ അക്ബർ,...









