പശുവിന് തീറ്റപ്പുല്ല് വെട്ടി മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ മദ്യപസംഷം നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് മുക്കം അഗസ്ത്യന്‍മുഴി സ്വദേശി ഷാജി, ഭാര്യ സിനി, 15 വയസ്സുകാരനായ മകന്‍ ഗോകുല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ്...
മദ്യലഹരിയിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം തോട്ടുമുക്കം മൈസൂര്‍പറ്റ സ്വദേശി അണ്ണാന്‍ കുഞ്ഞ് എന്ന പേരില്‍ അറിയപ്പെടുന്ന സുഭാഷ് ആണ് പിടിയിലായത്. ജയന്‍ എന്ന യുവാവിനാണ് ചെവിയിലും തലയ്ക്കും വെട്ടേറ്റത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയില്‍...
മുക്കം നെല്ലിക്കാപറമ്പിൽ വയോധികനെ കാറിടിച്ച് പരിക്കേല്പിച്ച ശേഷം നിർത്താതെ പോയ വാഹനം മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കീഴുപറമ്പിൽ നിന്നാണ് കാറും ഡ്രൈവറെയും പൊലീസ് കണ്ടെത്തിയത്. നെല്ലിക്കാപറമ്പ് സ്വദേശിയായ അഹമ്മദ് കുട്ടിക്കാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റത്. രണ്ട് കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ...
മുക്കത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മുക്കം തച്ചോട്ടിൽ ആമിനക്കുട്ടി ആണ് ഇന്ന് രാവിലെ 6.30-ഓടെ കോഴിക്കോട് മിംസ് (MIMS) ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.ഇന്നലെ (വ്യാഴാഴ്ച) രാവിലെ മുക്കം അഭിലാഷ് ജങ്ഷന് സമീപം സീബ്ര ലൈനിലൂടെ...
പൂക്കളുടെ വർണവൈവിധ്യവുമായി ഓണക്കാലം എത്തിയപ്പോൾ മുക്കത്ത് വേറിട്ടൊരു അത്തപ്പൂക്കളം. പൂക്കൾക്ക് പകരം പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും ഉപയോഗിച്ച് മുക്കം നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങളാണ് ‘പ്ലാസ്റ്റിക് കളം’ ഒരുക്കിയത്. കുറ്റിപ്പാലയിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) ഗോഡൗണിലാണ് മാലിന്യങ്ങളിൽ തീർത്ത അത്തപ്പൂക്കളം ഒരുക്കിയത്. വീടുകളിൽനിന്നും...
ഓപ്പറേഷൻ തൂഫാനെ അടയാളപ്പെടുത്തി നിയമസഭയിൽ പ്രദർശിപ്പിച്ച് ശ്രദ്ധനേടിയ “ഡെയ്ഞ്ചറസ് വൈബ്” ചിത്രം മുക്കം പിസി തിയറ്ററിൽ പ്രദർശിപ്പിച്ചുകൊടിയത്തൂർ സ്വദേശിയായ ഫൈസൽ ഹുസൈൻ കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ മുക്കത്തെ പ്രദർശനോദ്ഘാടനം എം.എൻ കാരശ്ശേരി നിർവഹിച്ചു.കാഞ്ചനമാല മുഖ്യാഥിതി ആയി.മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി, ചാത്തമംഗലം പഞ്ചായത്ത്...
മുക്കത്ത് വീണ്ടും വൻ ലഹരി വേട്ട. 20 ഗ്രാം കൊക്കെയ്നുമായി യുവാവിനെ കോഴിക്കോട് റൂറൽ എസ്.പി. മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മലപ്പുറം എടവണ്ണ , അയിന്തൂർ സ്വദേശി മണ്ണിൽ കടവൻ അൻഫാസ് (27) ആണ് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മുക്കം...
മുക്കത്ത് അങ്കണവാടിക്ക് സമീപം മരത്തിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി. മുക്കം കുറ്റിപ്പാല അംഗൻവാടി കെട്ടിടത്തിന് അടുത്താണ് ഇന്ന് രാവിലെ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് അങ്കണവാടി ജീവനക്കാർ മുക്കം നഗരസഭാ ചെയർമാനും നാട്ടുകാരും വനം വകുപ്പിലെ ആർ.ആർ.ടി വളണ്ടിയർ കബീർ കള്ളൻതോടിനെ വിവരം അറിയിച്ചു. കബീർ...
കോഴിക്കോട് :മുക്കത്തിനു സമീപം മണാശ്ശേരിയിൽ മധ്യവയസ്കൻ വെട്ടേറ്റു മരിച്ചു.മണാശ്ശേരി മുതുകുറ്റിയിൽ വാടകക്ക് താമസിക്കുന്ന വിനോദ് കുമാർ (58)ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം ഏഴരയോടെയാണ് സംഭവം നടന്നത്.അയൽവാസിയായ ജയകുമാറുമായി മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.കഴുത്തിന് ആഴത്തിൽ വെട്ടേറ്റ വിനോദ് കുമാറിനെ ഉടൻതന്നെ...
കോഴിക്കോട് :മുക്കത്ത് രണ്ടേ കാൽ കിലോയിലധികം എംഡി എം എ പിടികൂടിയ കേസിൽ യുവതി പിടിയിലായി. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനി ഖദീജ (40) നെയാണ് നീലേശ്വരത്തു നിന്നും താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതിയാണ് മുക്കം മുണ്ടുപാറ...









