എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം മാറ്റിവെച്ചു. പേടകത്തിന്റെ ചില എഞ്ചിനുകളില്‍ തീപടരുകയും വിക്ഷേപിച്ചയുടന്‍ തന്നെ പുക നിറയുകയായിരുന്നു. തുടര്‍ന്നാണ് വിക്ഷേപണ ദൗത്യത്തില്‍ നിന്ന് സ്‌പേസ് എസ്‌ക് പിന്മാറിയത്. കാര്യക്ഷമതയുള്ള എഞ്ചിനുകള്‍ മാറ്റി സ്ഥാപിച്ചതിന് ശേഷം വീണ്ടും ദൗത്യം തുടരുമെന്നാണ്...
ബഹിരാകാശത്തേയ്ക്ക് ആദ്യമായി യാത്ര തിരിച്ച് മലയാളിയായ അനിൽ മോനോൻ. കസഖ്‌സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് അനിൽ മേനോൻ ഉൾപ്പെടെയുള്ള മൂന്ന് ബഹിരാകാശ യാത്രികരെ വഹിക്കുന്ന റഷ്യൻ നിർമിത സോയൂസ് എം എസ് 29 പേടകം യാത്ര തിരിച്ചു. എക്സ്പെഡിക്ഷൻ 74 ദൗത്യത്തിന്റെ ഭാഗമായാണ് അനിൽ...
താൽകാലിക നിരോധനത്തിന് ശേഷം മെസ്സേജിങ് ആപ്പായ ടെലിഗ്രാം സേവനങ്ങൾ പൂർണതോതിൽ പുനസ്ഥാപിച്ചു. ഉപയോക്താക്കൾക്ക് സാധാരണ നിലയിൽ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറില്‍ ആപ്പ് ഇപ്പോൾ ലഭ്യമായിത്തുടങ്ങി. നീറ്റ്-യുജി പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം നീക്കണമെന്ന ടെലിഗ്രാമിന്റെ ഹർജി...
വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നത് മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്, പണ കൈമാറ്റം എന്നിങ്ങനെ പല കാര്യങ്ങള്‍ക്ക് ഇന്ന് ആളുകള്‍ UPI ഉപയോഗിക്കുന്നു. സൗകര്യങ്ങള്‍ കൂടുന്നതുകൊണ്ടുതന്നെ തട്ടിപ്പിനുള്ള സാധ്യതയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് Google Pay, PhonePe, Paytm പോലുള്ള ആപ്പുകളില്‍ വ്യാജ പേയ്മെന്റ് അഭ്യര്‍ത്ഥനകളുടെയും തട്ടിപ്പുകളുടെയും കേസുകള്‍...
ഒരു ഇന്ത്യന്‍ നിര്‍മിത മെസേജിങ് ആപ്പ് ആപ്പ് സ്റ്റോറുകളില്‍ വാട്‌സാപ്പിനെ മറികടന്ന് ഒന്നാമതെത്തിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എന്നാല്‍ അങ്ങനെ ഒന്നു സംഭവിച്ചു. തദ്ദേശീയ മെസേജിങ് ആപ്ലിക്കേഷനായ അറട്ടൈ (Arattai) ആപ്പ് സ്റ്റോറുകളില്‍ ഇപ്പോള്‍ ഒന്നാമതാണ്. എക്‌സിലൂടെയാണ് കമ്പനി ഈ നേട്ടം അറിയിച്ചത്.
മലയാളിയുടെ കാത്തിരിപ്പ് ഇനി ചരിത്രമാകുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അനക്കാംപൊയില്‍ കള്ളാടി – മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്റ്റ്റ്റ് 31 വൈകിട്ട് നിര്‍വ്വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. വയനാട്ടിലേക്ക് ഇനി വേഗത്തില്‍ എത്താമെന്നും ഇത് വയനാടിന്റെ വെളിച്ചവഴി...
തിരുവനന്തപുരം: മെഡിക്കൽ കോളേജിലേക്ക് ഉപകരണങ്ങൾ ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് താൻ അയച്ച കത്ത് പുറത്തുവിട്ട് ഡോ. ഹാരിസ് ചിറക്കൽ. മാർച്ച് മാസത്തിലും ജൂൺ മാസത്തിലും ഉപകരണങ്ങൾ ആവശ്യപ്പെട്ട് ഡോ. ഹാരിസ് ചിറക്കൽ സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന...
കോഴിക്കോട് : എല്ലാവർക്കും സ്വീകാര്യമായ പാഠ്യപദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാമനാട്ടുകര ജിയുപി സ്കൂളിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെയും എസ്എസ്കെ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച വർണ്ണക്കൂടാരത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി....
കോട്ടയം:ലൈഫ് മിഷൻ ഭവന പദ്ധതിയിലും അംഗത്വം നേടി അതിഥിത്തൊഴിലാളി. സംസ്‌ഥാനത്ത് 72 അതിഥിത്തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്നും കണക്ക്. എഐടിയുസി നേതൃത്വം നൽകുന്ന നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്‌ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് 72 പേരും. വിവാഹാലോചനയുമായി മലയാളി പെൺകുട്ടികളുടെ...
മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പയിൽ 1500 കോടി രൂപ മുതൽമുടക്കിൽ സ്പോർട്സ് സിറ്റി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറായതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഫിസ ഗ്രൂപ്പിൻ്റെ സംരംഭമായാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 100 ഏക്കർ സ്ഥലത്ത് നിർമ്മിക്കാൻ തീരുമാനിച്ച പ്രോജക്റ്റിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് കായിക...









