
താൽകാലിക നിരോധനത്തിന് ശേഷം മെസ്സേജിങ് ആപ്പായ ടെലിഗ്രാം സേവനങ്ങൾ പൂർണതോതിൽ പുനസ്ഥാപിച്ചു. ഉപയോക്താക്കൾക്ക് സാധാരണ നിലയിൽ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറില്‍ ആപ്പ് ഇപ്പോൾ ലഭ്യമായിത്തുടങ്ങി. നീറ്റ്-യുജി പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം നീക്കണമെന്ന ടെലിഗ്രാമിന്റെ ഹർജി കോടതി തള്ളിയതിനെ തുടർന്നാണ് രാജ്യത്ത് ടെലിഗ്രാം ആപ്പിന് വിലക്ക് വീണത്. ജൂൺ 16 മുതൽ ജൂൺ 22 വരെയായിരുന്നു കർശന നിയന്ത്രണങ്ങൾ നിലനിന്നിരുന്നത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)