കോമൺവെൽത്ത് ഗെയിംസിന്‍റെ പത്താം ദിനത്തിൽ ബോക്‌സിങ് റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഇരട്ട സ്വർണത്തിളക്കം. വനിതകളുടെ 57 കിലോഗ്രാം ബോക്സിംഗില്‍ ജെയ്‌സ്മിൻ ലമ്പോറിയയും 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാറുമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഫൈനൽ പോരാട്ടത്തിൽ കൃത്യമായ ആക്രമണ ശൈലിയോടെയാണ് പ്രീതി പവാർ റിംഗിലെത്തിയത്....
കോമൺവെൽത്ത് ഗെയിംസ് 2026 ൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ സീമ കാലിരാംന വെങ്കല മെഡല്‍ നേടി. 58.65 മീറ്റര്‍ ദൂരം എറിഞ്ഞാണ് സീമ വെങ്കലം ഉറപ്പിച്ചത്.ഇന്ത്യയുടെ തന്നെ നിധി റാണിയുമായി നടന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് സീമ മൂന്നാം സ്ഥാനം...
കോമണ്‍വെല്‍ത്ത് ഗെയിംസ് 2026 ൽ ആദ്യ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. ബോക്‌സിങ്ങില്‍ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തില്‍ ലോവ്ലിന ബോര്‍ഗോഹെയ്‌നാണ് സെമിഫൈനലിലേക്ക് മുന്നേറി വെങ്കലം ഉറപ്പിച്ചത്.ഒളിംപിക് മെഡല്‍ ജേതാവാണ് ലോവ്ലിന ബോക്‌സിങ്ങില്‍ അവസാന നാലിലേക്ക് നേരിട്ട് ബൈ ലഭിച്ചതോടെയാണ് റിങ്ങിലേക്ക് കടക്കാതെ തന്നെ മെഡല്‍...
ലോക ഫുട്ബോളിന്‍റെ കനകകിരീടത്തിലേക്ക് ഇനി ഒരേയൊരു മത്സരത്തിന്‍റെ ദൂരം മാത്രം. ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ അർജന്‍റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ ഫുട്ബോൾ ലോകം തങ്ങളുടെ പഴയ കണക്കുപുസ്തകങ്ങൾ തുറക്കുകയാണ്. ചരിത്രത്തിലെ നാലാം ലോകകിരീടമാണ് ലയണൽ മെസിയും സംഘവും ലക്ഷ്യമിടുന്നത്. മറുഭാഗത്ത് ചരിത്രത്തിലെ തങ്ങളുടെ രണ്ടാം...
ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനുള്ള ‘ഗോൾഡൻ ബൂട്ട്’ പുരസ്കാരത്തിനായുള്ള പോരാട്ടം അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ കായികലോകം ആകാംഷയിലാണ്. അർജന്‍റീന നായകൻ ലയണൽ മെസിയും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയും നിലവിൽ 8 ഗോളുകൾ വീതം നേടി ഗോള്‍ഡന്‍ ബൂട്ട സ്വന്തമാക്കാനായി ഇഞ്ചോടിഞ്ച്...
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ 750 ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധുവിന്റെ എതിരാളിയാകേണ്ടിയിരുന്ന ജപ്പാന്റെ മുന്‍ ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാര പരിക്കിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പിന്മാറിയതോടെയാണ് സിന്ധുവിന് സെമിയിലേക്ക് വഴിതുറന്നത്.ബാഡ്മിന്റണ്‍ കോര്‍ട്ടിലെ...
ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അർജന്റീന. ലോകകപ്പിനിടെ അർജന്റീന മൂന്നാം സ്ഥാനത്തേക്കും സ്പെയ്ൻ ഒന്നാം സ്ഥാനത്തേക്കും മാറിയിരുന്നു. നിലവിൽ അർജന്റീന ഒന്നാമതും സ്‌പെയ്ൻ രണ്ടാമതും ഫ്രാൻസ് മൂന്നാമതും ഇംഗ്ലണ്ട് നാലാമതുമാണ്.ഫിഫ റാങ്കിങ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാണ് നിലവിൽ ഫിഫ ലോകകപ്പ് സെമിഫൈനലിൽ...
അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48 ആയി ഉയര്‍ത്തിയിരുന്നു. 1998 മുതല്‍ 2022 വരെയുള്ള ലോകകപ്പുകളില്‍ 32 ടീമുകളുടെ ഫോര്‍മാറ്റായിരുന്നു ഉണ്ടായിരുന്നത്. ഈ വര്‍ഷത്തെ ലോകകപ്പിന് ശേഷം നിര്‍ദ്ദിഷ്ട...
ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയിൽ. എക്സ്ട്രാ ടൈമിൽ അൽവാരസും ലൗട്ടാരോ മാർട്ടിനസും നേടിയ ഗോളിൽ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ജയം.മത്സരത്തിന്‍റെ 10-ാം മിനിറ്റിൽ അർജന്‍റീന മുന്നിലെത്തി. മെസ്സിയെടുത്ത കോർണർ കിക്കിൽ നിന്ന് ഉയർന്നുവന്ന പന്ത് മികച്ച ഹെഡറിലൂടെ മാക്...
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ 125 റൺസിന്‍റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ സെലക്ഷൻ വിവാദം പുകയുന്നു. ടി20 ചരിത്രത്തിലെ റൺസ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയായിരുന്നു ഇത്. ഇംഗ്ലണ്ട് ഉയർത്തിയ 202 റൺസ് പിന്തുടർന്ന ഇന്ത്യ വെറും 76...









