സിംബാബ്‌വെ പരമ്പരയിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിന് പിന്നാലെ ഏഷ്യൻ ഗെയിംസ് ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കയതല്ലെന്നും വിശ്രമം അനുവദിച്ചതാണെന്നുമായിരുന്നു ബിസിസിഐയുടെ അനൗദ്യോഗിക വിശദീകരണം.വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് മുന്നിൽക്കണ്ടാണ് സഞ്ജുവിന് വിശ്രമം...
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ. നോർവെയോടേറ്റ ലോകകപ്പ് പ്രീക്വാർട്ടർ തോൽവിക്ക് പിന്നാലെയാണ് പ്രഖ്യാപനം. മത്സരത്തിൽ നോർവെക്കെതിരെ പെനാൽറ്റിയിലൂടെ ബ്രസീലിന്റെ ഗോൾ നേടിയത് നെയ്മറായിരുന്നു.മത്സരശേഷം കളിക്കളം വിട്ടത് കണ്ണീരോടെയായിരുന്നു. പരമാവധി ശ്രമിച്ചു, എല്ലാം തുടങ്ങിയതും അവസാനിച്ചതും ഇതേ സ്റ്റേഡിയത്തിൽ, ഇറ്റ്സ് നൗ ഓവർ...
ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് അപ്രതീക്ഷിതമായി വിരമിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. 2011-ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2022 മുതല്‍ ഇംഗ്ലണ്ട് ടീമിന്റെ നായകനാണ് സ്റ്റോക്‌സ്. ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനുവേണ്ടി ഒട്ടേറെ സംഭാവനകള്‍ നല്‍കിയാണ് അദ്ദേഹം ടീമിന്റെ പടിയിറങ്ങുന്നത്.ഇതുവരെ 122...
വനിതാ ടി20 ലോകകപ്പിൽ സെമി-ഫൈനൽ സ്വപ്നങ്ങളുമായി ഇന്ത്യയും ബംഗ്ലദേശും ഇന്ന് കളത്തിൽ. രാത്രി ഏഴ് മണിക്ക് നടക്കുന്ന മത്സരം മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാൻസ്ഫോർഡിൽ വച്ചാണ് അരങ്ങേറുന്നത്. സെമി പ്രവേശനം ഉറപ്പാക്കാൻ ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്.അവസാനം കളിച്ച മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് തോറ്റാണ് ഇന്ത്യവരുന്നത്....
കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാമ്പ്യന്മാർ. ഫൈനലിൽ കൊല്ലം സെയിലേഴ്സിനെ ഏഴുപത്തിയാറ് റണ്‍സിനാണ് കൊച്ചി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ഉയര്‍ത്തിയ 186 എന്ന ലക്ഷ്യം മറികടക്കാനിറങ്ങിയ കൊല്ലം 106 റൺസിന് പോരാട്ടം ആവസാനിപ്പിച്ചു. 30 പന്തിൽ 70...
കേരള ക്രിക്കറ്റ് ലീഗ് സീസണിൽ ആദ്യവിജയം സ്വന്തമാക്കി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ട്രിവാൻഡ്രം റോയൽസിനെ വീഴ്ത്തിയാണ് കാലിക്കറ്റ് വിജയം സ്വന്തമാക്കിയത്. ഏഴ് വിക്കറ്റിനാണ് ട്രിവാൻഡ്രം പരാജയം വഴങ്ങിയത്. മൂന്ന് മത്സരങ്ങളിൽ റോയല്‍സിന്റെ രണ്ടാം തോല്‍വിയാണിത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് ഏഴ്...
കോഴിക്കോട് കേന്ദ്രമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കുമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. ഒളവണ്ണ മാവത്തുംപടിയിൽ നവീകരിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. വിദേശ രാജ്യങ്ങളിലേതിന് സമാനമായ രീതിയിൽ തിരുവനന്തപുരത്ത് സ്പോർട്സ് സർക്യൂട്ട് നിർമ്മിക്കുമെന്നും മന്ത്രി...
ചാംപ്യൻസ് ട്രോഫി സെമി പോരാട്ടത്തിൽ ഓസീസിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. ഓസീസ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം ഇന്ത്യ 11 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. വിരാട് കോഹ്‌ലി (84), ശ്രേയസ് അയ്യർ( 45 ), കെ എൽ രാഹുൽ (42 )...
തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. നാളെ രാത്രിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ചാർട്ടർ ചെയ്ത സ്വകാര്യ വിമാനത്തിൽ ടീം കേരളത്തിലെത്തുക. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ്,...
രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ വിദർഭ ജേതാക്കൾ. ആറ് വർഷത്തിന് ശേഷമാണ് വിദർഭ രഞ്ജി ട്രോഫിയിൽ മുത്തമിടുന്നത്. ഫൈനലിൽ കേരളത്തിനെതിരെ സമനില നേടിയതോടെയാണ് ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ വിദർഭ വീണ്ടും രഞ്ജി ട്രോഫി കിരീടം നേടുന്നത്. രഞ്ജിയിൽ വിദർഭയുടെ മൂന്നാം കിരീടമാണിത്....









