കോഴിക്കോട് :കുറ്റിക്കാട്ടൂരിൽ ലോകകപ്പ് ഫുട്ബോൾ ഫാൻസുകൾ തമ്മിലുള്ള തർക്കത്തിൽ മർദ്ദനമേറ്റതായി പരാതി.വേൾഡ് കപ്പ് 2026 എന്ന പേരിൽ കുറ്റിക്കാട്ടൂർ മേഖലയിലെ വാട്സപ്പ് കൂട്ടായ്മയിൽ ഉണ്ടായ തർക്കമാണ് പിന്നീട്മർദ്ദനത്തിൽ കലാശിച്ചത്.കുറ്റിക്കാട്ടൂർ മാങ്കു നിയിൽ വാടകക്ക് താമസിക്കുന്ന മുഹമ്മദ് ഷാനിസാണ് ഇത് സംബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്...
ദേശീയപാത 766ല്‍ എരഞ്ഞിപ്പാലം ജങ്ഷന് സമീപത്തെ പൈപ്പിലെ ചോര്‍ച്ച അടക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ എരഞ്ഞിപ്പാലം, നടക്കാവ്, കൃഷ്ണന്‍ നായര്‍ റോഡ്, വെള്ളയില്‍, തിരുത്തിയാട്, കാരപ്പറമ്പ്, തടമ്പാട്ടുതാഴം, സിവില്‍ സ്റ്റേഷന്‍ ഭാഗം, മാവൂര്‍ റോഡ്, ഗാന്ധി റോഡ് എന്നിവിടങ്ങളില്‍...
ചെറൂപ്പ: മണക്കാട് ഗവ. യു.പി സ്കൂൾ പ്രീമിയർ ലീഗ് MSPL 25 ചെറൂപ്പ ടറഫിൽ ഇന്ത്യൻ റെയിൽവെ ഫുട്ബോൾ താരം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി. ടി. എ പ്രസിഡണ്ട് യു . എ ഗഫൂർ അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ ഉണ്ണി...
പെരുവയൽ: സ്തനാർബുദത്തെപ്രതിരോധിക്കാൻ പെരുവയൽ ഗ്രാമ പഞ്ചായത്തും സധൈര്യം കോഴിക്കോട് ചാപ്റ്ററും ചേർന്ന് സംഘടിപ്പിച്ച ജനകീയ ബോധവത്കരണവും കാൻസർ രോഗനിർ ണ്ണയകാമ്പയിൻ പ്രഖ്യാപന പരിപാടിയും പെരുവയൽ വെഡ്ലാൻറ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രശസ്ഥ കാൻസർ രോഗ വിദഗധൻ ഡോ: വി.പി ഗംഗാധരൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കാൻസറിനെ...
കോഴിക്കോട് ‘മാവൂർ കോഴിക്കോട് റോഡിൽ ചെറൂപ്പ കുട്ടായി ബിൽഡിങ്ങിന് എതിർവശത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു.പെരുവയൽ സ്വദേശി അബിൻ കൃഷ്ണ (21)ആണ് മരിച്ചത്.ഇന്ന് രാവിലെ 9:30 തോടെയാണ് അപകടമുണ്ടായത്. പെരുവയൽ ഭാഗത്തുനിന്നും ചെറൂപ്പയിലേക്ക് സ്കൂട്ടറിൽ വരുമ്പോൾ നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി...
പെരുമണ്ണ:ആയുഷ്മാൻ ആരോഗ്യമന്ദിർ സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് സി.ഉഷ അധ്യക്ഷത വഹിച്ചു., വാർഡ് മെമ്പർ വി.പി കബീർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ Dr: ഷംസീർ...
പെരുവയലില്‍ വീട്ടിലെ വോട്ടിന്‍റെ ഭാഗമായി ആളുമാറി വോട്ട് ചെയ്യിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസ്. മാവൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സർവർ , ബിഎല്‍ഒ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ വരണാധികാരിയായ ജില്ലാ കളക്ടർ നേരത്തെ സസ്പെൻഡ്...
നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണാശ്ശേരി മഠത്തിൽ തൊടി ഷാലിൻ (34) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സനീഷ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. മാവൂർ കോഴിക്കോട് റോഡിൽ പൂവാട്ടുപറമ്പ് പാറയിൽ ബസ്റ്റോപ്പിന് സമീപത്തുള്ള ചെടിക്കടയിലെ ചട്ടികളിലും പോസ്റ്റിലും ബൈക്ക്...
മാവൂർ:കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറ്റിക്കാട്ടൂർ മുസ്ലിം യത്തീംഖാന വാർഷിക സന്ദർശന പരിപാടികൾക്ക് മഹല്ല് കാരണവരും കമ്മറ്റി വൈസ് പ്രസിഡണ്ടുമായ പി വി മുഹമ്മദ് ഹാജി പതാക ഉയർത്തിയതോടെ തുടക്കമായി. മൂന്നു ദിവസങ്ങളിലായി വിവിധങ്ങളായ പരിപാടികളാണ് നടക്കുന്നത്. യത്തീംഖാന സന്ദർശനം, ഉദ്ഘാടന...
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കുരിക്കത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ച കെ സ്റ്റോര്‍ പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചില റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കി വരുന്ന പൊതു വിതരണ സംവിധാനത്തെ കൂടുതല്‍ ജന സൗഹൃദ സേവനങ്ങള്‍ നല്‍കാന്‍ ഉതകും വിധം മാറ്റിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍...








