ട്രെയിനിംഗ് ക്ലാസ് സംഘടിപ്പിച്ചു.

MTV News 0
Share:

 

നായർകുഴി : നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് എസ് നായർകുഴി എൻ എസ് എസ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണത്തിനും ചികിത്സക്കുമായി തയ്യാറെടുപ്പിനായുള്ള ബോധവൽക്കരണ ക്ലാസ്സും ട്രെയിനിങ് സെഷനുകളും സംഘടിപ്പിച്ചു.ഹെയർസെക്കന്ററി ഹാളിൽ നടന്ന പരിപാടി പാലിയേറ്റിവ്കെയർ കോഴിക്കോട് മേഖല കമ്മറ്റിയംഗവും സാന്ത്വനചികിത്സാവളണ്ടിയറുമായ ഉസ്മാൻ എം മാവൂർ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ക്ലാസ്സ്‌ നയിച്ചു.സാന്ത്വന ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ചും അത് പുതുതലമുറ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും വിശദമായ ചർച്ച നടന്ന ബോധവൽക്കരണക്ലാസിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എ. സന്തോഷ്‌,എസ് പി ജി അംഗം ഗിരീഷ് ചിറ്റാരിപിലാക്കൽ തുടങ്ങിയവർ സംസാരിച്ചു.

Share:
  നായർകുഴി : നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് എസ് നായർകുഴി എൻ എസ് എസ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണത്തിനും ചികിത്സക്കുമായി തയ്യാറെടുപ്പിനായുള്ള ബോധവൽക്കരണ ക്ലാസ്സും ട്രെയിനിങ് സെഷനുകളും സംഘടിപ്പിച്ചു.ഹെയർസെക്കന്ററി ഹാളിൽ നടന്ന പരിപാടി പാലിയേറ്റിവ്കെയർ കോഴിക്കോട് മേഖല കമ്മറ്റിയംഗവും സാന്ത്വനചികിത്സാവളണ്ടിയറുമായ ഉസ്മാൻ എം മാവൂർ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ക്ലാസ്സ്‌ നയിച്ചു.സാന്ത്വന ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ചും അത് പുതുതലമുറ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും വിശദമായ ചർച്ച നടന്ന ബോധവൽക്കരണക്ലാസിൽ എൻ എസ്...ട്രെയിനിംഗ് ക്ലാസ് സംഘടിപ്പിച്ചു.