പെരുവയലിൽ ഭരണം തകർക്കാനും അക്രമ കേന്ദ്രമാക്കാനും ശ്രമമെന്ന് യു ഡി എഫ്.

MTV News 0
Share:

പെരുവയലിൽ ഭരണം തകർക്കാനും അക്രമ കേന്ദ്രമാക്കാനും ഗൂഡനീക്കാമെന്ന ആരോപണവുമായി യു.ഡി.എഫ്. മറ്റു പഞ്ചായത്തുകളിൽ മോശം പ്രകടനം കാഴ്ചവെച്ചവരെ പെരുവയലിലേക് നിയോഗിക്കുന്നതും പല വികസന പദ്ധതികളും മുടങ്ങിപോകുന്നതും ഇതിന്റെ ഭാഗമാണെന്നും സി പി ഐ എം ലെ നേതാക്കാളികൾക്ക് ഇതിൽ പങ്കുണ്ടെന്നും യു ഡി എഫ് ആരോപിച്ചു.

പൂവ്വാട്ടുപറമ്പ് വെച്ച് നടന്ന പത്ര സമ്മേളനത്തിൽ സി. എം സാധശിവൻ, അഹമ്മദ് വെങ്കാട്ടിൽ, കെ. മൂസ്സമൗലവി, എൻ. അബൂബക്കർ, അനീഷ് പാലാട്ട്, മുഹമ്മദ്‌ തുടങ്ങിയവർ പങ്കെടുത്തു.

Share:
പെരുവയലിൽ ഭരണം തകർക്കാനും അക്രമ കേന്ദ്രമാക്കാനും ഗൂഡനീക്കാമെന്ന ആരോപണവുമായി യു.ഡി.എഫ്. മറ്റു പഞ്ചായത്തുകളിൽ മോശം പ്രകടനം കാഴ്ചവെച്ചവരെ പെരുവയലിലേക് നിയോഗിക്കുന്നതും പല വികസന പദ്ധതികളും മുടങ്ങിപോകുന്നതും ഇതിന്റെ ഭാഗമാണെന്നും സി പി ഐ എം ലെ നേതാക്കാളികൾക്ക് ഇതിൽ പങ്കുണ്ടെന്നും യു ഡി എഫ് ആരോപിച്ചു. പൂവ്വാട്ടുപറമ്പ് വെച്ച് നടന്ന പത്ര സമ്മേളനത്തിൽ സി. എം സാധശിവൻ, അഹമ്മദ് വെങ്കാട്ടിൽ, കെ. മൂസ്സമൗലവി, എൻ. അബൂബക്കർ, അനീഷ് പാലാട്ട്, മുഹമ്മദ്‌ തുടങ്ങിയവർ പങ്കെടുത്തു.പെരുവയലിൽ ഭരണം തകർക്കാനും അക്രമ കേന്ദ്രമാക്കാനും ശ്രമമെന്ന് യു ഡി എഫ്.