
മാവൂർ : മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രതിഭകളെ ആദരിക്കൽ പരിപാടി എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.
പഠനോപകരണ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ് നിർവഹിച്ചു,
ഒ.പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. പിടി അബ്ദുൽ അസീസ് മുഖ്യാതിഥിയായി, KM അപ്പുകുഞൻ, മൈമൂന കടുക്കാഞ്ചേരി, രജിതാ സത്യൻ, ജയശ്രീ ദിവ്യ പ്രകാശ്, മുജിതബ, ശ്രീരാഗ്, ഹരിശങ്കർ, ശ്രീജിത്ത്, ദിവിൻ, സോനു, പ്രവീണ്‍, അലിഖാൻതുടങ്ങിയവർ നേതൃതം നൽകി.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)