
കോഴിക്കോട് :മാവൂർ പ്രസ് ക്ലബ്ബ് മുൻ പ്രസിഡണ്ടും സ്ഥാപക അംഗവുമായലത്തീഫ് കുറ്റികുളത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.മാവൂർ പ്രസ് ക്ലബ്ബിൽ ചേർന്ന അനുശോചന യോഗത്തിൽ
പ്രസ് ക്ലബ് സെക്രട്ടറി എം ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഡോ: സി.കെ.ഷമീം,റമീൽ ചിറ്റാരിപ്പിലാക്കൽ,ഗഫൂർ കണിയാത്ത്,അമീൻ ഷാഫിദ് ,സലാം ചിറ്റാരിപ്പിലാക്കൽ,ലത്തീഫ് പയ്യടിമേത്തൽ ,റഹ്മാൻ കുറ്റിക്കാട്ടൂർ,ഗിരീഷ് ചിറ്റാരിപ്പിലാക്കൽ, രജിത് മാവൂർ, ജംഷിദ് പുത്തൂർമഠം തുടങ്ങിയവർ സംസാരിച്ചു.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)