ഇന്ത്യന്‍ മെസേജിംഗ് ആപ്പ് ‘അറട്ടൈ’ ആപ്പ് സ്റ്റോറുകളില്‍ ഒന്നാമത്; വാട്‌സ്ആപ്പിനെ മറികടന്നു.

MTV News 0
Share:

ഒരു ഇന്ത്യന്‍ നിര്‍മിത മെസേജിങ് ആപ്പ് ആപ്പ് സ്റ്റോറുകളില്‍ വാട്‌സാപ്പിനെ മറികടന്ന് ഒന്നാമതെത്തിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? എന്നാല്‍ അങ്ങനെ ഒന്നു സംഭവിച്ചു. തദ്ദേശീയ മെസേജിങ് ആപ്ലിക്കേഷനായ അറട്ടൈ (Arattai) ആപ്പ് സ്റ്റോറുകളില്‍ ഇപ്പോള്‍ ഒന്നാമതാണ്. എക്‌സിലൂടെയാണ് കമ്പനി ഈ നേട്ടം അറിയിച്ചത്.