ഇന്ത്യൻ വംശജനായ 20 കാരൻ കാനഡയിൽ വെടിയേറ്റ് മരിച്ചു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

MTV News 0
Share:
MTV News Kerala

ഇന്ത്യൻ വംശജനായ 20 കാരൻ, കാനഡയിൽ വെടിയേറ്റ് മരിച്ചു, ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. കാനഡയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന 20 കാരനായ ഇന്ത്യൻ വംശജനായ ഹർഷൻദീപ് സിംഗ് ആണ് വെള്ളിയാഴ്ച വെടിയേറ്റ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കാനഡയിലെ എഡ്മണ്ടനിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നയാലാണ് 20 കാരനായ ഹർഷൻദീപ് സിംഗ്. ഒരു സംഘം ആളുകളാണ് ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയത്.