ഇസ്രയേൽ നടത്തുന്നത് ക്രൂരമായ വംശഹത്യ; യുഎസിനും ആംനസ്റ്റിയുടെ രൂക്ഷവിമർശനം
ലണ്ടൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന അക്രമങ്ങളെ നിശിതമായി വിമർശിച്ചും ഇസ്രയേലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്. ഇസ്രയേൽ നടത്തുന്നത് വംശഹത്യയെന്നും അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഇസ്രയേലിനെതിരെ രംഗത്തുവരണമെന്നും റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നുണ്ട്.
‘You Feel Like You Are Subhuman’: Israel’s Genocide Against Palestinians in Gaza’ എന്ന റിപ്പോർട്ടിലാണ് ഇസ്രയേലിനെതിരെ ആംനസ്റ്റിയുടെ രൂക്ഷവിമർശനമുള്ളത്. ഈ വംശഹത്യയിൽ ഇസ്രയേലിന്റെ പ്രധാന ആയുധ ഇടപാടുകാരായ അമേരിക്കയ്ക്കും ജർമനിക്കും, മറ്റ് യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്കും പ്രധാന പങ്കുണ്ടെന്നും ആംനസ്റ്റി പറയുന്നു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)