എൻ പത്മനാഭൻ മാസ്റ്റർ അനുസ്മരണ സമിതി നെഹ്റു ഫിലോസഫിയിൽ പ്രഭാഷണ പരമ്പര സഘടി പ്പിക്കും
മാവൂർ:മുൻ ഡിസിസി വൈസ് പ്രസിഡന്റും ജവഹർ ലാൽ നെഹ്റു വിന്റെ രാഷ്ട്രിയ മീമാംസയുടെ പ്രചാരകാനുമായിരുന്ന എ ൻ പത്മനാഭൻ മാസ്റ്റർ സ്മരണ നിലനിർത്താൻ കുരുവട്ടർ, കുന്നമംഗലം, ചാത്തമംഗലം, മാവൂർ എന്നി പഞ്ചായത്തുകളിൽ
ജവഹർലാൽ നെഹ്റു വിന്റെ രാഷ്രീയ സാമൂഹിക തത്വ ശാസ്ത്രം വിശദീകരച്ചുകൊണ്ട് പ്രഭാഷണപരമ്പരകൾ നടത്താൻ കുന്നമംഗലത്തു അനുസ്മരണ സമിതി ചെയർമാൻ കെ സി അബുവിന്റെ അധ്യക്ഷദ്ധയിൽ ചേർന്ന യോഗം തീരുമാനിച്ചു.
കേരളത്തിന്റെ വിവിധ തലത്തിലുള്ള പ്രശസ്ഥ പ്ര ഭാഷകരെ പരിപാടിയിൽ പങ്കെടിപ്പിക്കും.
നെഹുറുവിയൻ ഫിലോസഫിയിൽ അതിഷ്ഠിദമായ വിഷയത്തിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കുള്ള പ്രബന്ധ മത്സരവും പ്രസംഗ മത്സരവും സങ്കടിപ്പിക്കും.കഴിഞ്ഞ ചരമവാർഷിക ദിനം മുതൽ ഏർപ്പെടുത്തിയ പാവപെട്ട വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സഹായ പദ്ധതി വിപുlകരിക്കാനും യോഗം തീരുമാനിച്ചു.
കെസി അബു,അബ്ദു റഹിമാൻ ഇടക്കുനി,വിനോദ് പടനിലം,എംപി കേളുകുട്ടി,ബാബു നെലൂലി, എം ബാലകൃഷ്ണൻ മാസ്റ്റർ
തുടങ്ങിയവർ പങ്കെടുത്തു.
© Copyright - MTV News Kerala 2021
View Comments (0)