കെ.സി വാസന്തി രാജിവച്ചു

MTV News 0
Share:
MTV News Kerala

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ നിന്നും കെ.സി വാസന്തി രാജിവച്ചു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസിനകത്ത് ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് രാജി സമർപ്പിച്ചത്.കെ സി വാസന്തിയുടെ രാജി മാവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ ഏറ്റുവാങ്ങി.