കേരള ബ്ലാസ്റ്റേ‍ഴ്സ് വിൽക്കാൻ ഒരുങ്ങുന്നു; നൂറ് ശതമാനം ഓഹരിയും വിൽക്കാൻ ഒരുങ്ങി ഉടമകളായ മാഗ്നം സ്പോർട്സ്

MTV News 0
Share:

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ടീം ആയ കേരള ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ ഒരുങ്ങുന്നു.100 ശതമാനം ഓഹരിയും വിൽക്കാൻ ഒരുങ്ങുകയാണ് ഉടമകളായ മാഗ്നം സ്പോർട്സ് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.

അതേസമയം ഐ എസ് എൽ ആരംഭിക്കാൻ അനന്തമായി വൈകുന്നതിനിടയിലാണ് ക്ലബ് വിൽക്കുന്നതിനായി ഉടമകൾ ഒരുങ്ങുന്നത്. ക്ലബ് സാമ്പത്തീകമായി പ്രതിസന്ധിയിൽ ആണെന്ന തരത്തിലുള്ള വാർത്തകൾ മുന്നേ വന്നിരുന്നു. എന്നാൽ ക്ലബ് വിൽക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഉടമകൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share:
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ടീം ആയ കേരള ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ ഒരുങ്ങുന്നു.100 ശതമാനം ഓഹരിയും വിൽക്കാൻ ഒരുങ്ങുകയാണ് ഉടമകളായ മാഗ്നം സ്പോർട്സ് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. അതേസമയം ഐ എസ് എൽ ആരംഭിക്കാൻ അനന്തമായി വൈകുന്നതിനിടയിലാണ് ക്ലബ് വിൽക്കുന്നതിനായി ഉടമകൾ ഒരുങ്ങുന്നത്. ക്ലബ് സാമ്പത്തീകമായി പ്രതിസന്ധിയിൽ ആണെന്ന തരത്തിലുള്ള വാർത്തകൾ മുന്നേ വന്നിരുന്നു. എന്നാൽ ക്ലബ് വിൽക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഉടമകൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.കേരള ബ്ലാസ്റ്റേ‍ഴ്സ് വിൽക്കാൻ ഒരുങ്ങുന്നു; നൂറ് ശതമാനം ഓഹരിയും വിൽക്കാൻ ഒരുങ്ങി ഉടമകളായ മാഗ്നം സ്പോർട്സ്