
കോഴിക്കോട് വടകരയിൽ കാറിൽ അബോധാവസ്ഥയിലായ യുവാവിന് രക്ഷകരായി പൊലീസും നാട്ടുകാരും. വടകര തിരുവള്ളൂർ റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കാർ ഡോറിന്റെ ചില്ല് തകർത്താണ് യുവാവിനെ പുറത്തിറക്കി ആശുപത്രിയിൽ എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് വടകര മടപ്പള്ളി സ്വദേശി സതീഷിനെ അബോധാവസ്ഥയിൽ കാറിനുള്ളിൽ കണ്ടത്. പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് റോഡിന് നടുവിലായാണ് വാഹനം ഉണ്ടായിരുന്നത്. ഇതുവഴി വന്ന മറ്റൊരു വാഹനത്തിന് പോകാൻ സാധിക്കാതെ
കോഴിക്കോട് വടകരയിൽ കാറിൽ അബോധാവസ്ഥയിലായ യുവാവിന് രക്ഷകരായി പൊലീസും നാട്ടുകാരും. വടകര തിരുവള്ളൂർ റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കാർ ഡോറിന്റെ ചില്ല് തകർത്താണ് യുവാവിനെ പുറത്തിറക്കി ആശുപത്രിയിൽ എത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് വടകര മടപ്പള്ളി സ്വദേശി സതീഷിനെ അബോധാവസ്ഥയിൽ കാറിനുള്ളിൽ കണ്ടത്.
പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് റോഡിന് നടുവിലായാണ് വാഹനം ഉണ്ടായിരുന്നത്. ഇതുവഴി വന്ന മറ്റൊരു വാഹനത്തിന് പോകാൻ സാധിക്കാതെ
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)