കൽപ്പള്ളി കടവിലെ മണൽ കടത്ത്;പഞ്ചായത്ത്‌ അംഗത്തിന്റെ പരാമർശത്തിൽ കേസ് എടുക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ്, ആർ.എം.പി.

MTV News 0
Share:
MTV News Kerala

മാവൂർ:കൽപള്ളിയിലെ മണൽ കടത്തിൽ പഞ്ചായത്ത്‌ അംഗത്തിന്റെ പരാമർഷവും ,മാവൂർ സർവീസ് ബാങ്കിലെ ആയിമത്തിയും ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി മാവൂർ യു. ഡി. എഫ്, ആർ.എം.പി സംയുക്ത കമ്മറ്റി.

കൽപ്പള്ളി കടവിലെ മണൽ കടത്ത് പഞ്ചായത്ത്‌ അംഗത്തിന്റെ പരാമർശത്തിൽ പോലീസ് കേസ് എടുക്കണമെന്നും മാവൂർ സർവ്വീസ് ബാങ്ക് ആയിമതിയിൽ പങ്കുള്ളവർക്കെതിരെ നടപടി എടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും മാവൂരിൽ വെച്ച് നടന്ന യു. ഡി. എഫ്, ആർ. എം. പി സംയുക്ത പത്ര സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു.