ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയ കോഴിക്കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു

MTV News 0
Share:
MTV News Kerala

ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ഉമ്മത്തൂര്‍ സ്വദേശി കണ്ണടുങ്കല്‍ യൂസഫാണ് മരിച്ചത്. 55 വയസായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹം അബുദാബിയില്‍ നിന്നും വീട്ടിലെത്തിയത്. ശേഷം കുളിച്ച് വിശ്രമിക്കുമ്പോഴാണ് കുഴഞ്ഞു വീണത്. ഇത്തിഹാദ് എയര്‍വേയ്‌സ് ജീവനക്കാരനാണ് യൂസഫ്.