ഡ്രൈവിംഗ് സ്‌കൂളുകാരിൽ നിന്ന് കൈക്കൂലി; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ
കൊച്ചി: ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ. ആലുവ ജോയിന്റ് ആർ ടി ഓഫീസിലെ എംവിഐ താഹിറുദ്ദീനാണ് വിജിലൻസ് പിടിയിലായത്. ഇന്ന് വൈകിട്ട് 5.30യോട് കൂടിയാണ് സംഭവം.7000 രൂപ കൈക്കൂലി വാങ്ങുമ്പോളാണ് ഇയാൾ പിടിയിലായത്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)