കൂളിമാട് :കൂളിമാട് തിരുത്തിയിൽ അബ്ദുൽ ഹമീദ് (58) അന്തരിച്ചു. സിപിഐഎം കൂളിമാട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ ഹഫ്സ (സിപിഐഎം കൂളിമാട് ലോക്കൽ കമ്മിറ്റി അംഗം,ചാത്തമംഗലം വനിതാ ബാങ്ക് ഡയറക്ടർ അംഗം) ജെറി (ഇൻഫോസിസ് ബാംഗ്ലൂർ), ലൈസ് (BBA വിദ്യാർത്ഥി,പയ്യന്നൂർ കോളേജ് ) ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരുന്ന പരേതനായ സനിൻ ഹമീദ് എന്നിവർ മക്കളാണ്. പൊതുദർശനം കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ വെച്ച് നാളെ നടക്കും.
സംസ്കാരം താത്തൂർപള്ളി ഖബറിസ്ഥാനിൽ നാളെ (ചൊവ്വ) ഉച്ചക്ക് 3 മണിക്ക് ശേഷം.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)