പതിവ് രീതി പുറത്ത് : ശ്രദ്ദേയമായി രക്ഷാകർതൃ മുഖാമുഖം

MTV News 0
Share:
MTV News Kerala

മുക്കം: വിദ്യാർത്ഥികളുടെ പഠന പുരോഗതികളും അനുബന്ധ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന പതിവ് പി.ടി.എ മീറ്റിംഗുകൾക്ക് പകരമായി ‘രക്ഷാകർതൃ മുഖാമുഖം’ എന്ന പരിപാടിയുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ. കോവിഡാനന്തരം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പതിവ് രീതിയിലായതിനു ശേഷമുള്ള ആദ്യ പാദ വാർഷിക പരീക്ഷ ഫലം വിലയിരുത്തുന്നതിനാണ് മുഖാമുഖം സംഘടിപ്പിച്ചത് ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം സമയം നൽകി വ്യത്യസ്ത കണ്ടറുകൾ ക്രമീകരിച്ചാണ് രക്ഷിതാക്കളുമായുള്ള മുഖാമുഖം സംഘടിപ്പിച്ചത്.പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജി.സുധീർ അധ്യക്ഷനായി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ.മറിയുമ്മ കുട്ടി,സ്റ്റാഫ് സെക്രട്ടറി നാസർ കാര ങ്ങാടൻ ,കെ.കെ അബ്ദുൽ ഗഫൂർ പി.ടി.മഹ്റുഫ്, സംസാരിച്ചു

Share:
MTV News Keralaമുക്കം: വിദ്യാർത്ഥികളുടെ പഠന പുരോഗതികളും അനുബന്ധ പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന പതിവ് പി.ടി.എ മീറ്റിംഗുകൾക്ക് പകരമായി ‘രക്ഷാകർതൃ മുഖാമുഖം’ എന്ന പരിപാടിയുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ. കോവിഡാനന്തരം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പതിവ് രീതിയിലായതിനു ശേഷമുള്ള ആദ്യ പാദ വാർഷിക പരീക്ഷ ഫലം വിലയിരുത്തുന്നതിനാണ് മുഖാമുഖം സംഘടിപ്പിച്ചത് ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം സമയം നൽകി വ്യത്യസ്ത കണ്ടറുകൾ ക്രമീകരിച്ചാണ് രക്ഷിതാക്കളുമായുള്ള മുഖാമുഖം സംഘടിപ്പിച്ചത്.പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ...പതിവ് രീതി പുറത്ത് : ശ്രദ്ദേയമായി രക്ഷാകർതൃ മുഖാമുഖം