Homeപ്രാദേശികംബിജെപിയിൽ ആകൃഷ്ടനായി, ഇനി മോദിജിയുടെ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കും’ ; മധു മുല്ലശ്ശേരി
ബിജെപിയിൽ ആകൃഷ്ടനായി, ഇനി മോദിജിയുടെ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കും’ ; മധു മുല്ലശ്ശേരി
ചിറയൻകീഴ്: കേന്ദ്ര സർക്കാരിൻ്റെ പ്രവർത്തനങ്ങൾ കണ്ട് ആകൃഷ്ടനായെന്നും, ഇനി മോദിയുടെ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അറിയിച്ച് സിപിഐഎം മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി. താൻ വ്യക്തമായി ആലോചിച്ച ശേഷം എടുത്ത തീരുമാനമാണ് ബിജെപിയിലേക്കുള്ള മാറ്റമെന്നും ബിജെപിക്ക് വലിയ വേരോട്ടമുള്ള കാലമായി മാറിയിരിക്കുകയാണെന്നും മധു മുല്ലശ്ശേരി തൻ്റെ ബിജെപി കൂറുമാറ്റത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)