Homeപ്രാദേശികംവാഖ് ഡയാലിസീസ് സെന്ററിന് വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് വനിതാ വിങ്ങിന്റെ ധനസഹായം കൈമാറി.
വാഖ് ഡയാലിസീസ് സെന്ററിന് വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് വനിതാ വിങ്ങിന്റെ ധനസഹായം കൈമാറി.
എടവണ്ണപ്പാറ : വാഖ് ഡയാലിസീസ് സെന്ററിന് വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് വനിതാ വിങ്ങിന്റെ ധനസഹായം കൈമാറി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ സുനിത എസ്.കെ,സൗജത്ത് റഹ്മാൻ,യൂണിറ്റ് ഭാരവാഹികളായ സഫിയ , ശാലിനി,ബേബി,നിത്യ എന്നിവർ ചേർന്ന് വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും, മുൻ വാഖ് കൺവീനറുമായ അഡ്വക്കേറ്റ് എം കെ നൗഷാദിന് കൈമാറി.
വാഴക്കാട് വെച്ച് നടന്ന ഹൃസ്വമായ ചടങ്ങിൽ കൈരളി ബിച്ചാപ്പു, നൗഷാദ് വട്ടപ്പാറ , നിഷ കുഞ്ഞു, ബാവ ജംഗ്ഷൻ,ശശിരാജ് പനയങ്ങാട്,അൻവർ ഷിപ്പാൽ തുടങ്ങിയർ ചടങ്ങിൽ സന്നിഹിതരായി.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)