29 നഗറുകളിൽ നിന്നുള്ള 60 കുട്ടികളെ ആദരിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 29 നഗറുകളിൽ നിന്നുള്ള 60 കുട്ടികളെ ആദരിച്ചു.
എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയികൾക്കാണ് ആദരവ് നൽകിയത്.
മാവൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മാവൂർ പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ എ ഉമേഷ് ഉദ്ഘാടനം ചെയ്തു.
വിജയികൾക്കുള്ള ഉപഹാരങ്ങളും അദ്ദേഹം കൈമാറി.

മാവൂർ പോലീസ് ഇൻസ്പെക്ടർ
കെ രാജേഷ് അധ്യക്ഷത വഹിച്ചു.
മാവൂർ എസ് ഐ ബിജു ഭാസ്കർ,
വി എം മോഹനൻ,
ജനമൈത്രി ബീറ്റ് ഓഫീസർമാരായ
വി വിഗേഷ്,
എം ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Share:
MTV News Kerala മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 29 നഗറുകളിൽ നിന്നുള്ള 60 കുട്ടികളെ ആദരിച്ചു. എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയികൾക്കാണ് ആദരവ് നൽകിയത്. മാവൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മാവൂർ പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ എ ഉമേഷ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ഉപഹാരങ്ങളും അദ്ദേഹം കൈമാറി. മാവൂർ പോലീസ് ഇൻസ്പെക്ടർ കെ രാജേഷ്...29 നഗറുകളിൽ നിന്നുള്ള 60 കുട്ടികളെ ആദരിച്ചു.