സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

MTV News 0
Share:
MTV News Kerala

കൂളിമാട്: മഹല്ല് മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ പതാക ഉയർത്തി. സെക്രട്ടരി കെ.വീരാൻ കുട്ടി ഹാജി, ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി, വാർഡ് മെംബർ കെ.എ.റഫീഖ്, ടി.സി.മുഹമ്മദ് കെ.എം. ബശീർ ബാബു, എം.വി. അമീർ , ഇ.നസീഫ് ചടങ്ങിൽ സംബന്ധിച്ചു.