Homeപ്രാദേശികംമഴക്കെടുതിയിൽ കാര്യക്ഷമമായി സർക്കാർ ഇടപെടുന്നില്ല, തമിഴ്നാട്ടിൽ ജനരോഷം ശക്തം; മന്ത്രി പൊൻമുടിയ്ക്കു നേരെ ചെളിയേറ്

മഴക്കെടുതിയിൽ കാര്യക്ഷമമായി സർക്കാർ ഇടപെടുന്നില്ല, തമിഴ്നാട്ടിൽ ജനരോഷം ശക്തം; മന്ത്രി പൊൻമുടിയ്ക്കു നേരെ ചെളിയേറ്
തമിഴ്നാട് വില്ലുപുരത്ത് മഴക്കെടുതി നേരിടുന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മന്ത്രിയ്ക്കു നേരെ ചെളിയെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. വനം മന്ത്രി കെ. പൊൻമുടിയ്ക്കാണ് ജനങ്ങളുടെ രോഷം ഏറ്റുവാങ്ങേണ്ടി വന്നത്.
പ്രദേശത്തെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മന്ത്രി വേണ്ട വിധത്തിൽ ഇടപെട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാർ മന്ത്രിയ്ക്ക് നേരെ ചെളിയെറിഞ്ഞത്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)