തണൽ EARLY INTERVENTION CENTRE കൊടുവള്ളിയിൽ പ്രവർത്തനം ആരംഭിച്ചു.

MTV News 0
Share:
MTV News Kerala

കൊടുവള്ളി | രണ്ട് വർഷം പൂർത്തിയാക്കിയ തണൽ കൊടുവള്ളി 10000 ഡയാലിസിസ് പൂർത്തിയായിക്കി രണ്ടാം സംരംഭം ഭിന്നശേഷി ക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള Early intervention centreന്റെ പ്രവർത്തനം ആരംഭിച്ചു. സമൂഹത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ തണൽ സന്ദർശിച്ചു.


വ്യാപാരികൾ, വിവിധ റസിഡൻസ് അസോസിയേഷനുകൾ, വാട്സ്ആപ്പ് കൂട്ടായ്മകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്.എസ്.എൽ.സി ബാച്ച് പൂർവവിദ്യാർത്ഥികൾ, ജിസിസി കമ്മറ്റികൾ,ക്ലബ്ബുകൾ, തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും ധനസഹായം നൽകി.

അഡ്വ പി ടി എ റഹീം എംഎൽഎ, മുൻ എംഎൽഎ കാരാട്ട് റസാഖ് മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു, വഖഫ് ബോർഡ് മെമ്പർ റസിയ ഇബ്രാഹീം, വൈസ് ചെയർ പേഴ്സൺ സുസ്നി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി മൊയ്തീൻ കോയ, കൗൺസിലർമാരായ നാസർ കോയ തങ്ങൾ, കെ ബാബു, പി വി ബഷീർ, കാരാട്ട് ഫൈസൽ,ശരീഫ കണ്ണാടിപോയിൽ, കെ സുരേന്ദ്രൻ, പികെ സുബൈർ, പൗരപ്രമുഖർ സുബൈദ റഹീം, പി ടി എ ലത്തീഫ്, ഒ പി ഐ കോയ, ഇ സി മുഹമ്മദ്, വെള്ളാട്ട് മുഹമ്മദ്, കെ.ഷറഫുദ്ധീൻ, വെള്ളാട്ട് അഹമ്മദ്, റഹൂഫ് നെല്ലാംകണ്ടി, കെ കെ സുബൈർ, സകരിയ്യ എളേറ്റിൽ, അബ്ദുള്ളക്കോയ തങ്ങൾ, എ൦ പി മൊയ്തീൻ, എം എസ് മുഹമ്മദ്, കെ ടി അബു ദുറഹ്മാൻ, പുഴങ്കര മജീദ്, മൊയ്തീൻ കുട്ടി ഹാജി, ആശാവർക്കർമാർ എന്നിവർ ഏറ്റുവാങ്ങി.

തണൽ ഭാരവാഹികളായ ഒ ടി സുലൈമാൻ, ഒ പി റഷീദ്, തങ്ങൾസ് മുഹമ്മദ്, ഒ പി സലീം ഇ കെ മുഹമ്മദ്, കെ.ടി ഫിറോസ്,മാക്സ് ഫൈസൽ , വി സി മജീദ്,, റിയാദ് ചാപ്റ്റർ തണൽ ചെയർമാൻ ബഷീർ പാലക്കുറ്റി ടിപി നാസർ,സി കെ ഹകീം, മൂത്താട്ട്മുജീബ് ,കൊയിലാട്ട് അബുദു റഹ്മാൻ എന്നിവർ നേതൃത്വം നൽകി.