
പാഴൂർ | നാരങ്ങാളി പുലക്കുത്ത് അബൂബക്കർ ഹാജിയുടെ മകൻ അബ്ദുൽ സലീം (43)മരണപ്പെട്ടു.
മാതാവ് :ഫാത്തിമ,
ഭാര്യ: റൈഹാനത്ത് കുറ്റികടവ്,
സഹോദരങ്ങൾ: അസ്കർ, മുജീബ്, ഷുക്കൂർ, മുഹമ്മദ്, ആബിദ്, നിസാർ. സഹോദരി:തസ്‌നി.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)