തെന്നഞ്ചേരി വീരാൻ മാസ്റ്റർ മരണപ്പെട്ടു

MTV News 0
Share:
MTV News Kerala

കൂളിമാട് മഹല്ല് കാരണവരും പാഴൂർ എ.യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകനുമായിരുന്ന തെന്നഞ്ചേരി വീരാൻ മാസ്റ്റർ (85) മരണപ്പെട്ടു.

ഭാര്യ റുഖിയ്യ (കൊടിയത്തൂർ)
മക്കൾ അബ്ദുൽ ജലീൽ (ഫാർമസിസ്റ്റ് മെഡി.കോളേജ്) ജമാൽ (റിയാദ്) ശരീഫ,ആരിഫ,ഹബീബ
മരുമക്കൾ:അബ്ദുൽ ജബ്ബാർ ചിറ്റാരിപ്പിലാക്കൽ (റിട്ട.എക്സൈസ്), അബ്ദുൽ അസീസ് എടവണ്ണപ്പാറ (മദീന),മുഹമ്മദ് ബഷീർ നടമ്മൽ പൊയിൽ (മെഡി.കോളേജ് ലാബ് )
മുനീറ(എടവണ്ണപ്പാറ) നുസ്റത്ത് (തിരുത്തിയാട്)
മയ്യത്ത് നമസ്കാരം വൈകുന്നേരം 03 മണിക്ക്.