റേഷൻ അറിയിപ്പ്,- ഇന്ന് റേഷൻ കട അവധി.

MTV News 0
Share:
MTV News Kerala

വിതരണ സോഫ്റ്റ് വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാൽ ഇന്ന് (09.06.2021) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല.

2021 ജൂൺ മാസത്തെ റേഷൻ വിതരണം 10.06.2021 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

09.06.2021 ന് (ഇന്ന് ) റേഷൻ കട അവധിയായിരിക്കും.