നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് സന്ദർശിച്ച് അഷ്‌റഫ് താമരശ്ശേരി.
മാവൂർ : നിപ ബാധിച്ച് മരിച്ച പാഴൂരിലെ മുഹമ്മദ് ഹാഷിമിന്റെ വീട് സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിക്കാൻ
കാരുണ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയെത്തി.
കുടുംബത്തെ ആശ്വസിപ്പിക്കുകയും നോർക്കയുടെ ധന സഹായം ലഭിക്കാൻ പരിശ്രമിക്കുമെന്നും അഷ്റഫ് താമരശേരി പറഞ്ഞു.
ഷഹീർ പാഴൂർ, ഉബൈദ് സി.കെ , ഉണ്ണിമോഴി എന്നിവർ അനുഗമിച്ചു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)