മാവൂർ പഞ്ചായത്തിൽ ഇന്ന് 32 പേർക്ക് കൊവിഡ് പോസിറ്റീവ്

MTV News 0
Share:
MTV News Kerala

മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 32 പേർക്ക് കൊവിഡ് പോസിറ്റീവ്. 5 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 128 പേരാണ് ചികിത്സയിലുള്ളത്.ഇതുവരെ 3820 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 36 പേർ ഇതുവരെ മരണപെട്ടു.

വാര്‍ഡ് അടിസ്ഥാനത്തില്‍ ഇന്ന് സ്ഥിരീകരിച്ചവർ നിലവിൽ ചികിത്സയിൽ ഉള്ളവർ↙️

ഇന്ന് രോഗം സ്ഥിരീകരിച്ചവർ.

1-മലപ്രം 2
2-വളയന്നൂർ 3
3-ചെറൂപ്പ 0
4-കുറ്റിക്കടവ് 2
5-തെങ്ങിലക്കടവ് 3
6-മേച്ചേരിക്കുന്ന് 1
7-കണ്ണിപറമ്പ് 3
8-അടുവാട് 4
9-കോട്ടക്കുന്ന് 3
10-കണിയാത്ത് 2
11-താത്തൂർ പൊയിൽ 3
12-മാവൂർ 1
13-പാറമ്മൽ 1
14-കച്ചേരിക്കുന്ന് 0
15-കൽപ്പള്ളി 2
16-ആയംങ്കുളം 0
17-കിഴക്കെ കായലം 2
18-മണക്കാട് 0

നിലവിൽ ചികിത്സയിൽ ഉള്ളവർ↙️

1-മലപ്രം 16
2-വളയന്നൂർ 7
3-ചെറൂപ്പ 0
4-കുറ്റിക്കടവ് 9
5-തെങ്ങിലക്കടവ് 5
6-മേച്ചേരിക്കുന്ന് 8
7-കണ്ണിപറമ്പ് 13
8-അടുവാട് 7
9-കോട്ടക്കുന്ന് 15
10-കണിയാത്ത് 6
11-താത്തൂർ പൊയിൽ 4
12-മാവൂർ 5
13-പാറമ്മൽ 3
14-കച്ചേരിക്കുന്ന് 8
15-കൽപ്പള്ളി 5
16-ആയംങ്കുളം 0
17-കിഴക്കെ കായലം 14
18-മണക്കാട് 3