പാഴൂർ : പാഴൂരിൽ ഡങ്കിപ്പനി സ്ഥിതീകരിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പും, SKSSF വിഖായയും സംയുക്തമായി ഫോഗിംങ് ചെയ്തു.
JHI റഷീദ് സർ, വാർഡ് മെമ്പർ ഇ പിവത്സല, ആശാ വർക്കർ നുസ്റത്ത്, RRT അംഗങ്ങളായ സജീർ മാസ്റ്റർ, അജ്മൽ, റിജാസ് എന്നിവരുടെ മേൽനോട്ടത്തിൽ പാഴൂരിലെ വിഖായപ്രവർത്തകരായ ഇസ്സുദ്ദീൻ പാഴൂർ, താജു റഹ്മാൻ മാസ്റ്റർ, അസ്ലം സി.കെ, ഫസീൻ ,ആഷിഖ്, ബിൻഷാൽ എന്നിവർ ഫോഗിംങ്ങ് ചെയ്തു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)