ജീലാനി അനുസ്മരണം സംഘടപ്പിച്ചു

MTV News 0
Share:
MTV News Kerala

മാവൂർ: മാവൂർ മഹ്ളറ വിദ്യാർത്തി യൂണിയൻ എം എച്ച് എസ് ജീലാനി അനുസ്മരണം സംഘടിപ്പിച്ചു.
മഹ്ളറ ഓഡിറ്റോറിയത്തിൽ നടന പരിപാടി ഹാഫിള് അജ്മൽ സഖാഫി അധ്യഷത വഹിച്ചു . ഹാഫിള് ഹൈദർ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി
സയ്യിദ് എസ്.എ .ഐ ബുഖാരി പ്രർത്ഥനക്ക് നേതൃത്വം നൽകി
ഗഫൂർ സഖാഫി, നുഅമാൻ സഖാഫി, ഹാഫിള് ഉനൈസ് എന്നിവർ ആശംസകൾ അറിപ്പിച്ചു
നിസാം തിരുവമ്പാടി സ്വാഗതവും അസ്ലം കൊടുവള്ളി നന്ദിയും പറഞ്ഞു