വസ്ത്രം മാറ്റാതെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് കുറ്റകരമല്ലെന്ന വിവാദ വിധി റദ്ദ് ചെയ്ത് സുപ്രീംകോടതി.

MTV News 0
Share:
MTV News Kerala

ന്യൂഡല്‍ഹി|വസ്ത്രം മാറ്റാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത് പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാവില്ലെന്ന ബോംബെ ഹൈകോടതിയുടെ വിവാദ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. പോക്‌സോ കേസുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവ് ബോംബെ ഹൈകോടതിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്.

ലൈംഗികോദ്ദേശ്യമാണ് ഇക്കാര്യത്തില്‍ പരിഗണിക്കണിക്കേണ്ടതെന്ന നിര്‍ണായക പരാമര്‍ശമാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്.ജസ്റ്റിസ് യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ണ്ണായക ഉത്തരവ്.

Share:
MTV News Keralaന്യൂഡല്‍ഹി|വസ്ത്രം മാറ്റാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത് പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാവില്ലെന്ന ബോംബെ ഹൈകോടതിയുടെ വിവാദ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. പോക്‌സോ കേസുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവ് ബോംബെ ഹൈകോടതിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. ലൈംഗികോദ്ദേശ്യമാണ് ഇക്കാര്യത്തില്‍ പരിഗണിക്കണിക്കേണ്ടതെന്ന നിര്‍ണായക പരാമര്‍ശമാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്.ജസ്റ്റിസ് യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ണ്ണായക ഉത്തരവ്.വസ്ത്രം മാറ്റാതെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് കുറ്റകരമല്ലെന്ന വിവാദ വിധി റദ്ദ് ചെയ്ത് സുപ്രീംകോടതി.