
കൊടിയത്തൂർ:കൊടിയത്തൂർ Mec7 ലേഡീസ് വിംഗ് ടീമിന്റെ നേതൃത്വത്തിൽ
ജി.എം.യു.പി സ്കൂളിന് ക്ലോക്ക് സമ്മാനിച്ചു.
സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ഇൻചാർജ്ജ് ജസീദ ടീച്ചർക്ക് ക്ലോക്ക് കൈമാറി. വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ, മുൻ ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുസ്സലാം മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് റഷീദ് കുയ്യിൽ,Mec7 കോർഡിനേറ്റർ നൗഫൽ പുതുക്കുടി , Mec7 ലേഡീസ് വിംഗ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)