
പാഴൂർ: ഇരട്ടക്കണ്ടി അബ്ദുൽകരീം (59) മരണപ്പെട്ടു.
മക്കൾ: ആശിഖ് ഷംനാദ് , ആശിദ ബാനു, ആനിശ ഷെറിൽ, അബിയ ഫാത്തിമ.
ഭാര്യ : റംല കിഴക്കോത്ത്
മരുമക്കൾ: മുഹമ്മദലി(കൊടുവള്ളി), ശമീർ (വയനാട്),യാസീൻ (മഞ്ചേരി) സുഹൈറ യൂനുസ് (പാറക്കൽ)
മയ്യിത്ത് നിസ്ക്കാരം രാവിലെ 10 മണിക്ക് മുന്നൂര് ജുമാമസ്ജിദിൽ
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)