എം.എസ്.എഫ് 21 ശാഖ ശാക്തീകരണ കാമ്പയിൻ പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

MTV News 0
Share:
MTV News Kerala

മുക്കം : അടിയുറച്ച ഇന്നലകൾ ആടിയുലയാത്ത വർത്തമാനം അസ്ഥിത്വത്തിന്റെ ഭാവി എന്ന പ്രമേയത്തിൽ msf കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി യൂണിറ്റ് ശാക്തീകരണ ക്യാമ്പയിൻ ദിശ 21 തുടക്കം കുറിച്ചു. ഏറനാട് നിയോജകമണ്ഡലം എം.എൽ.എ പി കെ ബഷീർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

എം.എസ്.എഫ് തിരുവമ്പാടി നിയോജക മണ്ഡലം വിംഗ് കൺവീനർ അലിവാഹിദ് അധ്യക്ഷത വഹിച്ചു. പി.സി അബൂബക്കർ,സി.കെ കാസിം, എടത്തിൽ ആമിന,യൂനുസ് പുത്തല,നടുക്കണ്ടി അബൂബക്കർ,എം.പി.കെ അബ്ദുൽബർ,എ.പി നിഷാന,പി.സി അബ്ദുറഹ്മാൻ,ഫിറോസ് കൊടിയത്തൂർ,അഷ്റഫ് അലി,അബൂബക്കർ ചാലൂളി,എ.പി നിഷാൽ,സജാദ് കോട്ടയിൽ,വി.ടി അസീഫ്,അമീന ബാനു,സൈനബ, ഗ്ലോബൽ,കെ.കെ ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു .ഷാഫി തേറംമ്പൻ സ്വാഗതവും കെ.പി സൽമാൻ നന്ദി പറഞ്ഞു.

Share:
MTV News Keralaമുക്കം : അടിയുറച്ച ഇന്നലകൾ ആടിയുലയാത്ത വർത്തമാനം അസ്ഥിത്വത്തിന്റെ ഭാവി എന്ന പ്രമേയത്തിൽ msf കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി യൂണിറ്റ് ശാക്തീകരണ ക്യാമ്പയിൻ ദിശ 21 തുടക്കം കുറിച്ചു. ഏറനാട് നിയോജകമണ്ഡലം എം.എൽ.എ പി കെ ബഷീർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് തിരുവമ്പാടി നിയോജക മണ്ഡലം വിംഗ് കൺവീനർ അലിവാഹിദ് അധ്യക്ഷത വഹിച്ചു. പി.സി അബൂബക്കർ,സി.കെ കാസിം, എടത്തിൽ ആമിന,യൂനുസ് പുത്തല,നടുക്കണ്ടി അബൂബക്കർ,എം.പി.കെ അബ്ദുൽബർ,എ.പി നിഷാന,പി.സി അബ്ദുറഹ്മാൻ,ഫിറോസ് കൊടിയത്തൂർ,അഷ്റഫ് അലി,അബൂബക്കർ ചാലൂളി,എ.പി...എം.എസ്.എഫ് 21 ശാഖ ശാക്തീകരണ കാമ്പയിൻ പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു