
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് കക്കയം ഡാം തുറന്നേക്കും. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയിൽ എത്തിയാൽ രണ്ട് ഷട്ടറുകൾ തുറക്കും. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)