സലീമ വടശ്ശേരി നിര്യാതയായി.

MTV News 0
Share:

കൊടിയത്തൂർ,(മുക്കം) കാരക്കുറ്റി, പൂളക്കതൊടി അലിഹസ്സനാജി മകൻ അബ്ദുറഹിമാൻ ൻ്റെ ഭാര്യ സലീമ-വടശ്ശേരി (50)നിര്യാതയായി.

മക്കൾ: ജാസിർ റഹ്മാൻ (ഖത്തർ)

അനീസ ., ആശിഖ് റഹ്മാൻ

മരുമക്കൾ: നിഹ (വടശ്ശേരി) മുഹമ്മത് ഹബീബ് (കിഴിശ്ശേരി )

പിതാവ്: ഹസ്സൻ വടശ്ശേരി മാതാവ്: സൈനബ

ജനാസ നമസ്കാരം നാളെ (29.8.25 ചൊവ്വ) രാവിലെ 7.45AM കാരക്കുറ്റി മസ്ജിദ്,

8.00.AM. കൊടിയത്തൂർ ജുമാ മസ്ജിദ്