മാവൂരിൽ പുലി?!

MTV News 0
Share:

 

 

കോഴിക്കോട് : മാവൂരിൽ പുലിയെ കണ്ടതായി യാത്രക്കാരൻ.മാവൂർ എളമരം കടവിനോട് ചേർന്ന്ഗ്രാസിം വളപ്പിലേക്ക്റോഡ് വഴി ഓടിക്കയറുന്നത്

കണ്ടതായാണ് ഇതുവഴി വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പെരുവയൽ സ്വദേശി അറിയിച്ചത്.

ഇന്ന് രാത്രി9: 20 തോടെയാണ് പുലിയോട് സാദൃശ്യമുള്ള ജീവിഗ്രാസിം മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചു കിടക്കുന്ന കരിമല ഭാഗത്തേക്ക് ഓടി കയറിയത്.തുടർന്ന് ഇയാൾ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരെ വിവരമറിയിച്ചു.പഞ്ചായത്ത് അധികൃതരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.വനംവകുപ്പിനെയും വിവരമറിയിച്ചു.

Share:
    കോഴിക്കോട് : മാവൂരിൽ പുലിയെ കണ്ടതായി യാത്രക്കാരൻ.മാവൂർ എളമരം കടവിനോട് ചേർന്ന്ഗ്രാസിം വളപ്പിലേക്ക്റോഡ് വഴി ഓടിക്കയറുന്നത് കണ്ടതായാണ് ഇതുവഴി വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന പെരുവയൽ സ്വദേശി അറിയിച്ചത്. ഇന്ന് രാത്രി9: 20 തോടെയാണ് പുലിയോട് സാദൃശ്യമുള്ള ജീവിഗ്രാസിം മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചു കിടക്കുന്ന കരിമല ഭാഗത്തേക്ക് ഓടി കയറിയത്.തുടർന്ന് ഇയാൾ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരെ വിവരമറിയിച്ചു.പഞ്ചായത്ത് അധികൃതരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.വനംവകുപ്പിനെയും വിവരമറിയിച്ചു.മാവൂരിൽ പുലി?!