മാവൂർ:കൽപള്ളി പരേതനായ വായോളി മുഹമ്മദ് കുട്ടിയുടെ ഭാര്യ വായോളി ഫാത്തിമ (84)നിര്യാതയായി.
മക്കൾ:മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, ആയിഷ, സുഹ്‌റ, സുബൈദ അധ്യാപിക (കൊടുവള്ളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ)
മരുമക്കൾ:അബ്ദുൽ കരീം (നാദി മുക്കം),പരേതനായ അബ്ദുൽ മജീദ് മുക്കം, അഷ്‌റഫ് അദ്ധ്യാപകൻ (നടക്കാവ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ), നഗീന, റഹ്മത്ത്,രഹ്‌ന.
മയ്യത്ത് നമസ്കാരം രാവിലെ 11:15 ന് പാറമ്മൽ വലിയ ജുമാ മസ്ജിദിൽ.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)