
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതി പൊലീസ് പിടിയിൽ
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി പാലക്കാട് ചിറ്റൂരിൽ പിടിയിൽ. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം സിറാജാണ് ചിറ്റൂർ പൊലീസിന്റെ പിടിയിലായത്. ഫാം നോക്കി നടത്താനെന്ന പേരിൽ എത്തിയ സിറാജ് പെൺസുഹൃത്തിൻ്റെ 16 വയസ്സുള്ള മകളെ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിക്ക് പ്രേതബാധയുണ്ടെന്നും ഒഴിപ്പിച്ചില്ലെങ്കിൽ ആപത്ത് വരമെന്നും കുടുംബത്തെ വിശ്വസിപ്പിച്ചായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)