അനുസ്മരണം നടത്തി.

MTV News 0
Share:

കാരശ്ശേരി : യൂത്ത് കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മറ്റി ശരത്‌ലാൽ, കൃപേഷ് അനുസ്മരണദീപം തെളിയിച്ചു. ജവഹർ ബാലമഞ്ച് ദേശീയ കോ-ഓർഡിനേറ്റർ മുഹമ്മദ് ദിശാൽ അനുസ്മരണപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാനിബ് ചോണാട്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും കാരശ്ശേരി പഞ്ചായത്തംഗവുമായ ജംഷിദ് ഒളകര, കെ.എസ്.യു. നിയോജകമണ്ഡലം പ്രസിഡന്റ് അമൽ തമ്പി, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷിമിൽ കളരികണ്ടി, കെ.പി. തനുദേവ്, കെ.കെ. ഫായിസ് എന്നിവർ സംസാരിച്ചു.