
മുക്കം:കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വാർഷിക 2021-22വാർഷിക പദ്ധതിയിൽ ഉൾപ്പെടത്തി നടപ്പിലാക്കിയ കാരശ്ശേരി മേലെ പുറായ് SC കോളനി നവീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ എം. എ സൗദ ടീച്ചർ ആദ്യക്ഷത വഹിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത മുഖ്യഥിതി ആയിരുന്നു.സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, വാർഡ് മെമ്പർ റുക്കിയ റഹീം, എം. പി അസ്സൈൻ മാസ്റ്റർ,നിസാം കാരശ്ശേരി, ശിവൻ മേലെ പുറായ്, ബാല കൃഷ്ണൻ എന്നിവർ സംസാരിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)